IPL 2021 Venues, only Neutral venues, no home advantage for any team | Oneindia Malayalam
2021-03-07 71
ഐപിഎല്‍ രണ്ട് വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയെത്തിരിക്കുകയാണ്. 2019നു ശേഷം യുഎഇയിലേക്കു വിമാനം കയറിയ ടൂര്‍ണമെന്റാണ് ഒരു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയിരിക്കുന്നത്. വലിയൊരു സര്‍പ്രൈസുമായാണ് ഇത്തവണത്തെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.